Media8 months ago
മദർതെരേസ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് സ്ഥാപനങ്ങളിൽ നഴ്സിംഗ് ഡിപ്ലോമ/ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കു നൽകുന്ന മദർതെരേസ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.ഓൺലൈനായാണ് അപേക്ഷാ സമർപ്പണം.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 20 ആണ്.സർക്കാർ അംഗീകൃത...