breaking news5 years ago
റോഡിൽ പിഴ പകുതിയാക്കാൻ കേരളം; വാഹനപിഴക്കെതിരെ ബിജെപി സംസ്ഥാനങ്ങൾ
ഗതാഗത നിയമലംഘനങ്ങൾക്കുള്ള ഉയർന്ന പിഴത്തുക പകുതിയോളം കുറയ്ക്കാൻ കേരള സർക്കാർ നീക്കം. നിരക്ക് സംസ്ഥാനങ്ങൾക്കു നിശ്ചയിക്കാമെന്നു വ്യക്തമാക്കുന്ന കേന്ദ്ര ഉത്തരവ് ലഭിച്ചശേഷം തിങ്കളാഴ്ച ഗതാഗത മന്ത്രിയുടെ നേതൃത്വത്തിലുള്ള യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും. നിയമതടസ്സമില്ലെങ്കിൽ പുതുക്കിയ...