Movie7 months ago
വിശുദ്ധ ഗ്രന്ഥ അവഹേളനത്തിനെതിരെ ഒറ്റയാള്‍ പോരാട്ടത്തില്‍ വിജയം; യുവാവിന് സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞ കൈയടി
കൊച്ചി: അടുത്തിടെ റിലീസ് ചെയ്ത ‘ആന്റണി’ സിനിമയിലെ വിശുദ്ധ ഗ്രന്ഥ അവഹേളനത്തിനെതിരെ നിയമപോരാട്ടം നേടി വിജയം നേടിയ യുവാവിന് സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞ കൈയടി. കോലഞ്ചേരി സ്വദേശിയായ ജോജി എന്ന യുവാവ് ക്രിസ്തു വിശ്വാസത്തിന് വേണ്ടി...