National1 year ago
പെന്തക്കോസ്ത് വിഭാഗം പ്രാർഥനക്കെതിരെ വിവാദ പരാമർശം; ജോൺ ബ്രിട്ടാസ് എം.പി മാപ്പ് പറയണമെന്ന് അബിൻ വർക്കി
തൃശൂർ: പെന്തക്കോസ്ത് സഭയുടെ പ്രാർഥനാ രീതികൾക്കെതിരെ സി.പി.എം സംസ്ഥാന സമിതി അംഗവും രാജ്യസഭാംഗവുമായ ജോൺ ബ്രിട്ടാസ് നടത്തിയ വിവാദ പരാമർശത്തിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് അബിൻ വർക്കി. ഇന്ത്യയിലെ പ്രധാന ക്രിസ്ത്യൻ മത...