Business1 year ago
സിബിൽ സ്കോർ ഇല്ലാതെയും ഇനി ലോൺ കിട്ടും! ഇന്ത്യയുടെ വായ്പാമേഖലയിൽ വിപ്ലവം സൃഷ്ടിക്കാൻ യുഎൽഐ
വായ്പകൾ അനുവദിക്കുന്നതിന് മുമ്പുള്ള സിബിൽ സ്കോർ പരിശോധനയുടെ രീതികൾക്ക് ഉടൻ മാറ്റം വന്നേക്കും. ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ധനകാര്യ സേവന വകുപ്പ് (DFS) പുതിയ ഡിജിറ്റൽ വായ്പാ സംവിധാനമായ യൂണിഫൈഡ് ലെൻഡിംഗ് ഇന്റർഫേസ് (ULI) വിപുലീകരിക്കാൻ...