Social Media6 years ago
കവി പഴവിള രമേശൻ അന്തരിച്ചു; നഷ്ടമായത് മലയാള സാഹിത്യത്തിലെ വിശിഷ്ട വ്യക്തിത്വം
കവിയും ഗാനരചയിതാവും പത്രപ്രവർത്തകനുമായിരുന്ന പഴവിള രമേശൻ അന്തരിച്ചു. 83 വയസായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിൽസയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. സംസ്കാരം നാളെ നടക്കും. കൊല്ലം പെരിനാട് കണ്ടച്ചിറ പഴവിളയില്‍ എന്‍.എ....