National5 months ago
എഫ്സിആര്‍എ ഭേദഗതി ബില്‍ ന്യൂനപക്ഷ സേവനസ്ഥാപനങ്ങളെ ലക്ഷ്യമിട്ട്: നാഷണൽ ക്രിസ്ത്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസ്
തിരുവനന്തപുരം: എഫ്സിആര്‍എ നിയമഭേദഗതി ന്യൂനപക്ഷ സേവന സ്ഥാപനങ്ങളെ മൂക്കുകയർ ഇടാനുള്ള നീക്കമാണെന്ന് എൻസിഎംജെ സംസ്ഥാന കമ്മിറ്റി. വിദേശ സംഭാവന നിയന്ത്രണഭേദഗതി ബില്‍ ന്യൂനപക്ഷ വേട്ടയ്ക്കുളള മറ്റൊരു ആയുധമാണ്. കരിനിയമങ്ങളിലൂടെ ന്യൂനപക്ഷങ്ങളെ വരിഞ്ഞുമുറുക്കുന്ന ഭരണശൈലിയാണ് കേന്ദ്ര സർക്കാർ...