National1 year ago
വിദൂര വിദ്യാഭ്യാസത്തിലൂടെയുള്ള ഹെൽത്ത്കെയർ കോഴ്സുകൾക്ക് യുജിസി വിലക്കേർപ്പെടുത്തി
ഹെൽത്ത്കെയർ, അനുബന്ധ മേഖലകളിലെ കോഴ്സുകൾക്ക് വിലക്കേർപ്പെടുത്തി യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ (യുജിസി). 2025 ജൂലൈ-ഓഗസ്റ്റ് അധ്യയന വർഷം മുതൽ ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് ലേണിംഗ് (ഒഡിഎൽ) അല്ലെങ്കിൽ ഓൺലൈൻ മോഡുകൾ വഴി ഈ കോഴ്സുകൾ നടത്തുന്നതിന്...