National8 months ago
നാഷണല്‍ ദളിത് ക്രിസ്ത്യന്‍ കോണ്ക്ലേവ്തിരുവല്ലയില്
തിരുവല്ല : കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ നേതൃത്വത്തില്‍ ദളിത് ക്രൈസ്തവ സമൂഹത്തിന്റെ പ്രശ്നങ്ങള്‍ പഠിക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച ജസ്റ്റീസ് ബാലകൃഷ്ണന് കമ്മീഷന് മുമ്പാകെ നിവേദനം സമര്‍പ്പിക്കുന്നതിനുമായി നാഷണല്‍ ദളിത് ക്രിസ്ത്യന്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നു....