National7 years ago
അടുത്ത ദേശീയ പ്രാര്‍ത്ഥനാ സംഗമം 2018 ഡിസംബര്‍ 11 തിരുവനന്തപുരത്ത്
തലസ്ഥാന നഗരിയില്‍ 2018 ഡിസംബര്‍ 11 ന് 12 മണിക്കൂര്‍ പ്രാര്‍ത്ഥന നടത്തുവാന്‍ മെയ് 21 ന് തിരുവല്ലയില്‍ നടന്ന സമ്മേളനത്തില്‍ സഭാ നേതാക്കള്‍ തീരുമാനമെടുത്തു. ഭാരതത്തിന്റെ ഉണര്‍വിനും, സുവിശേഷീകരണം,ഐക്യത എന്നീ വിഷയങ്ങള്‍ക്കായി തുടര്‍മാന പ്രാര്‍ത്ഥന...