Movie2 weeks ago
തിരുപ്പിറവിയെ അവഹേളിച്ച് നെറ്റ്ഫ്ലിക്സിന്റെ ക്രിസ്തുസ് ആനിമേഷന്‍ സിനിമ; പ്രതിഷേധം ശക്തം
യേശു ക്രിസ്തുവിന്റെ തിരുപ്പിറവിയെ അവഹേളിക്കുന്ന നെറ്റ്ഫ്ലിക്സിന്റെ ക്രിസ്തുമസ് സിനിമ വിവാദത്തില്‍. ഡിസംബര്‍ 4 മുതല്‍ നെറ്റ്ഫ്ലിക്സില്‍ ലഭ്യമായ “ദാറ്റ് ക്രിസ്തുമസ്” എന്ന ആനിമേറ്റഡ് സിനിമയാണ് വിവാദത്തിലായിരിക്കുന്നത്. 2003-ല്‍ ഇറങ്ങിയ ‘ലവ് ആക്ച്വലി’ എന്ന സിനിമയുടെ സംവിധായകനായ...