National3 weeks ago
നിരവധി ഫീച്ചേഴ്സുമായി പി.ഒ.സി ബൈബിള്‍ ആപ്പിന്റെ പുതിയ വേര്‍ഷന്‍
നിരവധി ഫീച്ചേഴ്സുമായി പി.ഒ.സി ബൈബിള്‍ ആപ്പിന്റെ പുതിയ വേര്‍ഷന്‍ അവതരിപ്പിച്ചു. Android, iOS ഫോണുകള്‍ക്കായിട്ടാണ് പുതിയ വേർഷൻ ലഭ്യമാക്കിയിരിക്കുന്നത്. Whatsapp, Facebook, Twitter തുടങ്ങിയവയിലേക്ക് അനായാസമായി വാക്യങ്ങള്‍ ഷെയര്‍ ചെയ്യുവാനുള്ള സൗകര്യം. വാക്യങ്ങള്‍ Bookmark ചെയ്യുവാനും...