ലോകമെമ്പാടുമുള്ള ക്രൈസ്തവ കൊലപാതകങ്ങളിൽ 72% നൈജീരിയയിലാണെന്ന് പുതിയ റിപ്പോർട്ട് കണ്ടെത്തി. ഓപ്പൺ ഡോർസിന്റെ വേൾഡ് വാച്ച് ലിസ്റ്റ് 2026 പ്രകാരം, ലോകമെമ്പാടുമുള്ള വിശ്വാസത്തിനുവേണ്ടി കൊല്ലപ്പെട്ട 4,849 ക്രിസ്ത്യാനികളിൽ 3,490 പേരും നൈജീരിയയിലാണ്. കഴിഞ്ഞ വർഷം നൈജീരിയയിൽ...
ക്രിസ്തുമസ് ദിനത്തിലെ യുഎസ് സൈനിക നടപടികളെ തുടർന്ന്, 2026 ൽ, നൈജീരിയയിലെ ക്രൈസ്തവർക്കെതിരായ പീഡനം അവസാനിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള ഉപരോധങ്ങളും മറ്റ് യുഎസ് നടപടികളും നടപ്പിലാക്കുമെന്നു പ്രതീക്ഷിക്കുന്നതായി കോൺഗ്രസ് അംഗങ്ങളും സാഹചര്യത്തെക്കുറിച്ച് പരിചയമുള്ള അഭിഭാഷകരും പറയുന്നു. ഈ...
വത്തിക്കാന്‍ സിറ്റി: പ്രത്യാശയുടെ ജൂബിലി വർഷമായ 2025-ൽ ലോകമെമ്പാടും 17 മിഷ്ണറിമാർ കൊല്ലപ്പെട്ടതായി കണക്ക്. ഇന്നലെ ഡിസംബർ 30ന് ഫിഡെസ് ഏജൻസിയാണ് വാർഷിക റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഇതോടെ 2000 മുതൽ ജീവൻ നഷ്ടപ്പെട്ട മിഷ്ണറിമാരുടെ എണ്ണം...
നൈജീരിയയിലെ മധ്യ നൈജർ സംസ്ഥാനത്തെ ഒരു കത്തോലിക്കാ സ്കൂളിൽ നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട 130 സ്കൂൾ വിദ്യാർഥികളെ കൂടി മോചിപ്പിച്ചതായി നൈജീരിയൻ അധികൃതർ അറിയിച്ചു. ഈ മാസം ആദ്യം 100 പേരെ മോചിപ്പിച്ചിരുന്നു. നവംബറിലായിരുന്നു നൈജറിലെ സ്കൂളിൽ...
വാഷിങ്ടൺ: അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളുടെ പൗരന്മാർക്കും പാലസ്തീനിയൻ അതോറിറ്റി പാസ്പോർട്ട് കൈവശമുള്ളവർക്കും യുഎസിലേക്കുള്ള പ്രവേശനം ഇനി അനുവദിക്കില്ലെന്ന് വൈറ്റ് ഹൗസ്...
അബൂജ: ക്രൈസ്തവ കൂട്ടക്കൊലകളിലൂടെയും വൈദികരെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങളിലൂടെയും കുപ്രസിദ്ധിയാര്‍ജ്ജിച്ച നൈജീരിയായില്‍ വീണ്ടും കത്തോലിക്ക വൈദികനെ തട്ടിക്കൊണ്ടുപോയി. ഡിസംബർ 2ന് രാവിലെ പതിനൊന്നാരയോടെ റൂമിയിലെ സെന്റ് പീറ്റേഴ്സ് ഇടവക റെക്ടറിയിൽ നിന്നാണ് ഫാ. ഇമ്മാനുവൽ എസേമ എന്ന...
ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ തട്ടിക്കൊണ്ടുപോകൽ തുടർക്കഥയാവുകയാണ്. ഏറ്റവും ഒടുവിലായി സോക്കോട്ടോ സംസ്ഥാനത്ത് നടന്ന ആക്രമണത്തിൽ ഒരു കുഞ്ഞും 13 സ്ത്രീകളുമടക്കം 14 പേരെ സായുധ സംഘം തട്ടിക്കൊണ്ടുപോയി. ചടങ്ങിനെത്തിയ 10 വധുവരന്മാരും തട്ടിക്കൊണ്ടുപോയവരിൽ ഉൾപ്പെടുന്നു. ചാച്ചോ...
Armed men attacked a Christ Apostolic Church (CAC) congregation Tuesday evening in Eruku, Kwara state, Nigeria, killing three worshippers and abducting several others, including the pastor....
അബൂജ: നൈജീരിയയിലെ ഔചി രൂപതയുടെ കീഴിലുള്ള അമലോത്ഭവമാതാ സെമിനാരിയിൽനിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട മൂന്ന് സെമിനാരി വിദ്യാര്‍ത്ഥികളില്‍ ഒരാൾ കൊല്ലപ്പെട്ടു. രണ്ടു സെമിനാരി അംഗങ്ങള്‍ സ്വതന്ത്രരാക്കപ്പെട്ടു. കഴിഞ്ഞ ജൂലൈ മാസത്തില്‍ എഡോ സംസ്ഥാനത്തുള്ള ഇവിയാനോക്പൊടിയിലുള്ള അമലോത്ഭവമാതാ സെമിനാരിയിൽനിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട...
വാഷിംഗ്ടണ്‍ ഡിസി: ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങളും കൂട്ടക്കൊലകളും കൊണ്ട് കുപ്രസിദ്ധിയാര്‍ജ്ജിച്ച നൈജീരിയയ്ക്കു വീണ്ടും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. നൈജീരിയ ക്രിസ്ത്യാനികളെ കൊല്ലുന്നത് തുടർന്നാൽ, എല്ലാ സഹായങ്ങളും അമേരിക്ക ഉടനടി നിർത്തലാക്കുമെന്ന് ട്രംപ് ട്രൂത്ത്...