world news1 year ago
നൈജീരിയയിൽ ദിനംപ്രതി ക്രൈസ്തവർ കൊല്ലപ്പെടുന്നു; പുറംലോകമറിയാത്ത ക്രൂരതകൾ
നൈജീരിയയിൽ ക്രൈസ്തവരെ തട്ടിക്കൊണ്ടുപോകൽ, പീഡനം, കൊലപ്പെടുത്തൽ എന്നിവ ഒരു ദിനചര്യയായി മാറിയിരിക്കുകയാണ്. ക്രൈസ്തവർക്കെതിരായ പീഡനം തുടരുകയും ഇസ്ലാമികവൽക്കരണ അജണ്ട വിജയിക്കുകയും ചെയ്താൽ അടുത്ത 50 വർഷത്തിനുള്ളിൽ നൈജീരിയയിൽ നിന്ന് ക്രിസ്തു വിശ്വാസം അപ്രത്യക്ഷമാകുമെന്ന് ഒരു പ്രമുഖ...