world news5 months ago
ഉത്തര-ദക്ഷിണ കൊറിയകളുടെ അനുരഞ്ജനത്തിനായി പ്രാർത്ഥനാദിനം
ക്രിസ്തുവിൻറെ സ്നേഹത്താൽ പ്രത്യയശാസ്ത്രപരമായ വൈരുദ്ധ്യങ്ങളെ മറികടക്കാൻ എല്ലാ കൊറിയക്കാരെയും സഹായിക്കാനും സമാധാനസരണിക്ക് വിഘാതമായ തിന്മയുടെ ശക്തികളെ ജയിക്കാനും വേണ്ടി പ്രാർത്ഥിക്കാൻ സഭകളുടെ ലോക സമിതി (WCC) ക്ഷണിക്കുന്നു. കൊറിയ ജപ്പാൻറെ ആധിപത്യത്തിൽ നിന്ന് 1945-ൽ മോചിതമായ...