breaking news3 years ago
നുസാന്തര: ഇന്തോനേഷ്യയുടെ പുതിയ തലസ്ഥാനം
ജക്കാർത്ത: ഇന്തോനേഷ്യയുടെ തലസ്ഥാനം ജക്കാർത്തയിൽനിന്നു ബോർണോ ദ്വീപിലെ വനമേഖലയിലേക്കു മാറ്റുന്നു. നുസാന്തര എന്നായിരിക്കും പേര്. തലസ്ഥാനം മാറ്റാനുള്ള നിയമം പാർലമെന്റ് ഇന്നലെ പാസാക്കി. പ്രസിഡന്റ് ജോക്കോ വിഡോഡോയുടെ ഈ സ്വപ്നപദ്ധതിക്ക് 3250 കോടി ഡോളർ ചെലവാണു...