മസ്കറ്റ്: ഒമാനില്‍ വിനോദസഞ്ചാര സീസണ് ആരംഭിക്കുന്ന സാഹചര്യത്തില്‍ ടൂറിസ്റ്റ് വിസ നടപടികള്‍ കൂടുതല്‍ എളുപ്പമാക്കി ഒമാന്‍. ഇതിന്റെ ഭാഗമായി ഇലക്ട്രോണിക് വിസ സംവിധാനം ലളിതമാക്കുകയും വേഗത്തിലാക്കുകയും ചെയ്തതായി റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. ഇതുവഴി വിനോദസഞ്ചാരത്തിനും...
മസ്കറ്റ്: പാര്‍ട്ട് ടൈം വര്‍ക്ക് കരാറുകള്‍ സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്താനൊരുങ്ങി ഒമാന്‍. തൊഴില്‍ മന്ത്രാലയമാണ് ഇക്കാര്യം സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചതെന്നു ടൈംസ് ഓഫ് ഒമാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ അറിയിപ്പ് അനുസരിച്ച് താല്‍ക്കാലിക ജോലി ജീവനക്കാരന്...
ഇന്‍ഡ്യ, പാകിസ്ഥാന്, ബംഗ്ലാദേശ്, യുകെ തുടങ്ങി 24 രാജ്യങ്ങളില്‍ നിന്നുള്ള വിമാന സെര്വീസുകള് ഒമാന്‍ വ്യാഴാഴ്ച മുതല്‍ നിര്‍ത്തിവെച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൂടുതല്‍ അറിയിപ്പ് ഉണ്ടാകുന്നതുവരെ വിമാനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്ന് ഒമാന്‍ ഔദ്യോഗിക ട്വിറ്റര്‍...
മസ്കറ്റ്: ഒമാനിൽ താമസരേഖകളില്ലാത്തവർക്ക് നാടുവിടാൻ അനുവദിച്ചിരുന്ന പൊതുമാപ്പ് കാലാവധി അവസാനിച്ചു. ഇതിനകം രജിസ്റ്റർ ചെയ്തവരിൽ 46,355 പേർ നാട്ടിലേക്ക് മടങ്ങിയതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. 65,173 വിദേശികളാണ് രജിസ്റ്റർ ചെയ്തിരുന്നത്. പൊതുമാപ്പ് കാലാവധി അവസാനിച്ച അവസാനദിനം രജിസ്റ്റർചെയ്തവർക്ക്...
ഒമാന്‍ : ഇന്ത്യ ഉള്‍പ്പെടെ 103 രാജ്യങ്ങളിലെ പൗരന്മാര്ക്ക് വിസയില്ലാതെ ഒമാനില്‍ പ്രവേശിക്കാം. വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനും ഒമാന്‍ സന്ദര്‍ശിക്കാനാഗ്രഹിക്കുന്നവര്‍ക്ക് നടപടിക്രമങ്ങള്‍ എളുപ്പമാക്കാനും ലക്ഷ്യമിട്ടാണ് തീരുമാനം. വിസയില്ലാതെ 10 ദിവസം വരെ ഒമാനില്‍ തങ്ങാമെന്ന് റോയല്‍ ഒമാന്‍...
വേദനസംഹാരിയായ ജസ്പ്രിൻറ വിൽപന നിർത്തിവെക്കാൻ ആരോഗ്യ മന്ത്രാലയം നിർദേശം നിൽകി. ആവശ്യമായ നിലവാരം ഇല്ലെന്ന് കണ്ടെത്തിയതിെൻറ അടിസ്ഥാനത്തിലാണ് തീരുമാനം . ഗൾഫ് ഫാർമസ്യൂട്ടിക്കൽസ് ഇൻഡസ്ട്രീസ് അടിസ്ഥാനത്തിലാണ് നടപടി. ഗൾഫ് ഫാർമസ്യൂട്ടിക്കൽസ് ഇൻഡസ്ട്രീസ് നിർമിക്കുന്ന ജസ്പ്രിൻ...