world news3 years ago
ഒമാനിൽ സ്വകാര്യമേഖലയിലെ പത്ത് വിഭാഗങ്ങളിലായി 87 തസ്തികളുടെ വിസ വിലക്ക്
സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഒമാനിൽ വിദേശികൾക്കുള്ള വിസ വിലക്കിന്റെ കാലാവധി ആറുമാസത്തേക്ക് കൂടി നീട്ടി. സ്വകാര്യമേഖലയിലെ പത്ത് വിഭാഗങ്ങളിലായി 87 തസ്തികളുടെ വിസ വിലക്ക് കാലാവധിയാണ് മാനവ വിഭവശേഷി മന്ത്രാലയം നീട്ടിയത്. ഇൻഫോർമേഷൻ ടെക്നോളജി,...