Hot News7 years ago
സ്കൂളുകളില്‍ ഓണപരീക്ഷ ഓണത്തിനു ശേഷം
സംസ്ഥാനത്തെ സ്കൂളുകളില്‍ ഈ വര്‍ഷം ഓണപരീക്ഷ ഓണത്തിനു ശേഷം നടത്താന്‍ തീരുമാനിച്ചു. ഇപ്രാവിശ്യത്തെ ഓണാവധി ആഗസ്റ്റ് 21 മുതല്‍ 28 വരെയാണ്. ആഗസ്റ്റ് 30 മുതല്‍ ഓണപരീക്ഷ തുടങ്ങുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം...