Connect with us
Slider

Uncategorized

സ്‌കൂളുകളില്‍ ഓണപരീക്ഷ ഓണത്തിനു ശേഷം

Published

on

സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഈ വര്‍ഷം ഓണപരീക്ഷ ഓണത്തിനു ശേഷം നടത്താന്‍ തീരുമാനിച്ചു. ഇപ്രാവിശ്യത്തെ ഓണാവധി ആഗസ്റ്റ് 21 മുതല്‍ 28 വരെയാണ്. ആഗസ്റ്റ് 30 മുതല്‍ ഓണപരീക്ഷ തുടങ്ങുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

Uncategorized

ഐ പി സി നോര്‍ത്തേണ്‍ റീജിയന്‍ കണ്‍വന്‍ഷന്‍

Published

on

ഐ പി സി നോര്‍ത്തേണ്‍ റീജിയന്റെ നേതൃത്വത്തില്‍ വെര്‍ച്വല്‍ കണ്‍വന്‍ഷനും സംയുക്ത ആരാധനയും നടക്കും. 2020 ഒക്‌ടോബര്‍ 15 വ്യാഴം മുതല്‍ 18 ഞായര്‍ വരെ നടക്കുന്ന യോഗങ്ങള്‍ ഐപിസി എന്‍ ആര്‍ ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ സാമുവല്‍ ജോണ്‍ ഉദ്‌ഘാടനം ചെയ്യും. യാഗങ്ങളില്‍ സുവിശേഷ പ്രഭാഷകരായ പാസ്റ്റര്‍ ഷിബു തോമസ്, പാസ്റ്റര്‍ വില്‍സണ്‍ വര്‍ക്കി, പാസ്റ്റര്‍ പോള്‍ മാത്യൂ എന്നിവര്‍ മുഖ്യ പ്രാസംഗീകര്‍ ആയിരിക്കും.

ഇവരെ കൂടാതെ ഐപിസി എന്‍ ആര്‍ ലീഡേഴ്‌സും വിവിധ സെക്ഷനുകളില്‍ ബൈബിള്‍ ക്ലാസ്സുകള്‍ എടുക്കുന്നതാണ്. വ്യാഴം മുതല്‍ ശനി വരെ എല്ലാ ദിവസവും രാവിലെ 10 മുതല്‍ 1 വരെ ബൈബിള്‍ ക്ലാസ്സുകളും, വൈകുന്നേരം 6 മുതല്‍ 8 വരെ പൊതുയോഗവും ഉണ്ടായിരിക്കും.

ഐപിസി എന്‍ ആര്‍ സഭകളുടെ സംയുക്ത ആരാധന ഞായറാഴ്ച രാവിലെ 10 മുതല്‍ 12 വരെ നടക്കും. സൂം പ്ലാറ്റ്‌ഫോമില്‍ നടക്കുന്ന യോഗങ്ങള്‍ എല്ലാ ദിവസങ്ങളിലും ഫെസ്ബുക്കിലൂടെയും, യൂട്യൂബിലൂടെയും തത്സമയം വീക്ഷിക്കാവുന്നതാണ്. പ്രശസ്ത ഗായിക സിസ്റ്റര്‍ പെര്‍സിസ് ജോണ്‍ നേതൃത്വം നല്‍കുന്ന ക്വയര്‍ സംഗീത ശുശ്രൂഷ നിര്‍വഹിക്കും.

Continue Reading

Uncategorized

Pakistani Christian Family Fights to Register Police Report Against People Harassing Their Worship

Published

on

Pakistan– On May 23, Sherry Masih and his family were attacked by a group of Muslim men who were disturbing them as the family was holding a prayer service in their home. The incident took place in Sabri Colony, located in the city of Phoolnagar.

“Masih reported the attack at the local police station, however, police were reluctant to register the case against the attackers,” Dr. Riaz Aasi, Chairman of the Alpha Human Rights Care Association, told International Christian Concern (ICC). “Masih argued with police and police put Masih behind bars for three days and repeatedly beat him.”

“The police pressured Masih to withdraw his application against Malik Sabir, Malik Babar, Malik Ali and Boota Kumhar, the attackers,” Dr. Aasi explained to ICC. “However, Masih refused and as a result he was abused and beaten in police custody. The officers forcibly collected thumb impressions from Masih on a blank paper before he was released from the lockup.”

On May 26, the group of Muslims once again attacked Masih’s home. They beat the entire family without consideration of gender or age. As a result, Masih’s sister, Rabia, had her nose broken.

“When the Christian neighbors reached to help Masih’s family, the attackers started aerial firing and managed to escape. Once again, police did not cooperate with the Christian family,” Dr. Aasi said. However, after a month’s struggle, Dr. Aasi helped the family lodge FIR # 227/20 against the attackers. However, to date, no arrest or further investigation has been reported.
Sources:Persecution

Continue Reading

Subscribe

Enter your email address

Featured

Movie6 hours ago

ക്രൈസ്‌തവർ ഗ്രാമം വിട്ടുപോകാൻ മുന്നറിയിപ്പ്; ഇവിടെ നിൽക്കണമെങ്കിൽ തങ്ങളുടെ ദേവതകളെ ആരാധിക്കണമെന്ന് നിർദേശം

  റായ്പൂർ: തെക്കൻ ഛത്തീസ്ഗഡിലെ കോണ്ടഗാവ് ജില്ലയിൽ പിരിമുറുക്കം നിലനിന്നിരുന്നു, അവിടെ അഞ്ച് ഗ്രാമപഞ്ചായത്തുകളിലെ ആളുകൾ ഒത്തുകൂടി പ്രാദേശിക ക്രിസ്ത്യൻ കുടുംബങ്ങൾ ഗ്രാമങ്ങൾ വിട്ടുപോകാൻ മുന്നറിയിപ്പ് നൽകി....

us news6 hours ago

Trump signs executive order to ensure child safety

US President, Donald Trump announced on Wednesday that he would be signing a “Born Alive” executive order “to ensure that...

Business6 hours ago

Fake Facebook accounts are widespread; Money laundering is activated through fake accounts of top officials

Karnataka: If you are a Facebook user and get a friend request from a person having a profile photo of...

Media7 hours ago

എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു

ചെന്നെെ: ​ഗായകൻ എസ്.പി ബാലസുബ്രഹ്‌മണ്യം(74) അന്തരിച്ചു. ചെന്നൈ അരുമ്പാക്കം നെൽസൺമാണിക്കം റോഡിലുള്ള എം.ജി.എം. ആശുപത്രിയിൽ ചികിത്സയിലിരിക്കെ എസ്‌ പി ബാലസുബ്രഹ്‌മണ്യം ഇന്നലെ ഉച്ചക്ക്‌ ഒരുമണിക്കാണ്‌ അന്ത്യശ്വാസം വലിച്ചത്‌....

Sports1 day ago

റസലിങ് താരം ജോസഫ് ലോറിനെയ്റ്റ്‌സ് അന്തരിച്ചു

മിസൗറി: അമേരിക്കയിലെ അറിയപ്പെടുന്ന പ്രഫഷണല്‍ റസ്‌ലര്‍ ജോസഫ് ലോറിനെയ്റ്റ്‌സ് (60) അന്തരിച്ചു. ചൊവ്വാഴ്ച ഒസാഗ ബീച്ചിലെ റ്റാന്‍ -റ്റാര്‍ എ റിസോര്‍ട്ടില്‍ ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു....

Media1 day ago

പാസ്റ്റർ ജോൺസൻ ജോസഫ് (62) നിത്യതയിൽ

ചെന്നൈ :തമിഴ്‌നാട്ടിൽ ഒരഗാടം ഐ പി സി പ്രയർ ഹൌസ് സഭയുടെ ശുശ്രൂഷകൻ ആയിരുന്ന പാസ്റ്റർ ജോൺസൻ ജോസഫ് (62) നിത്യതയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ ഒരു മാസത്തിലധികമായി...

Trending