Hot News
ക്രിസ്തീയ ഗാനസന്ധ്യ “സ്വർഗീയ നാദം” ഒക്ടോബർ 14 ന് ഡാളസ്സിൽ

ഡാളസ്: ഡാളസ് സെലിബ്രേറ്റ് സിംഗേഴ്സ് സംഗീത ഗ്രൂപ്പ് അവതരിപ്പിക്കുന്ന “സ്വർഗീയ നാദം” ഗാനസന്ധ്യ ഒക്ടോബർ 14നു നടക്കും. ഗാർലൻഡ് പട്ടണത്തിലുള്ള ഫിലഡൽഫിയ പെന്തകോസ്റ്റ് ചർച്ച് ഓഫ് ഡാലസിൽ,6: 30ന് (2915 Broadway Blvd, Garland, TX 75041) സംഗീത വിരുന്നിന് ആരംഭം കുറിക്കും.
ഡാളസിൽ ഉള്ള ക്രിസ്തീയ ഗായകരുടെ കൂട്ടായ്മയാണ് ഡാളസ് സെലിബ്രേറ്റ് സിംഗേഴ്സ്. അനുഗ്രഹിത ഗായകർ മലയാളം, ഹിന്ദി, തമിഴ്, ഇംഗ്ലീഷ് എന്നീ ഭാഷയിലുള്ള ഗാനങ്ങൾ ആലഭിക്കും. ഡാളസിലെ പ്രസിദ്ധ ക്രിസ്തീയ പ്രാസംഗികനും, യുവജനങ്ങൾക്കിടയിൽ അനുഗ്രഹിക്കപ്പെട്ട ശുശ്രൂഷ ചെയ്യുന്ന പാസ്റ്റർ. തോമസ് ജോൺ(TJ) പ്രധാന സന്ദേശം നൽകുകയും ചെയ്യും.
എല്ലാ സംഗീത ആസ്വാദകരുടെയും പ്രാർത്ഥനാ പൂർവ്വമായ സഹകരണം പ്രോഗ്രാം ചുമതലയുള്ള റോയ് വർഗീസ് , ബ്ലസൻ ജേക്കബ് എന്നിവർ അഭ്യർത്ഥിച്ചു. പ്രവേശനം സൗജന്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് : കൺവീനർ. ബിനു കോശി(972 415 6587)
Sources:globalindiannews
Hot News
ഫോണെടുക്കുന്നില്ലെന്ന,പരാതി ഇനി വേണ്ട.. വൈദ്യുതി സംബന്ധമായ പരാതി നല്‍കാൻ ട്രോള്‍ ഫ്രീ നമ്പര്‍ അവതരിപ്പിച്ച് കെഎസ്‌ഇബി

തിരുവനന്തപുരം: ഇപ്പോള്‍ എല്ലാ വീടുകളിലേയും പ്രധാന പ്രശ്നം കറന്റ് ഇല്ലാത്തതാണ്. മഴയും കാറ്റും കാരണം ഇടയ്ക്കിടെ കറന്റ് പോക്കാണ്. ശക്തമായ കാറ്റില്‍ പോസ്റ്റും മരവും ഒടിഞ്ഞ് വീണ് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുന്നത് സാധാരണം ആണ്.
എന്നാല്‍ പരാതി പറയാൻ വിളിച്ചാലോ.. കെഎസ്‌ഇബി ഓഫീസിലേക്ക് വിളിച്ച് വിളിച്ച് മടുത്തിരിക്കുന്നവരായിരിക്കും പലരും. എത്ര വിളിച്ചാലും ഫോണെടുക്കുന്നില്ല എന്ന പരാതി ഇനി വേണ്ട.. വൈദ്യുതി സംബന്ധമായ പരാതി നല്‍കാൻ ട്രോള്‍ ഫ്രീ നമ്പര്‍ അവതരിപ്പിച്ചിരിക്കുകയാണ് കെഎസ്‌ഇബി. വൈദ്യുതി സംബന്ധമായ പരാതി നല്‍കാൻ ഉടൻ തന്നെ ടോള്‍ ഫ്രീ സേവനം പ്രയോജനപ്പെടുത്താവുന്നതാണെന്ന് കെഎസ്‌ഇബി അറിയിച്ചു.
‘വൈദ്യുതി സംബന്ധമായ പരാതി രേഖപ്പെടുത്താനും വിവരങ്ങള്‍ അറിയാനും അതത് സെക്ഷൻ ഓഫീസിലോ 1912 എന്ന 24/7 ടോള്‍ഫ്രീ നമ്പറിലോ വിളിക്കാം. 9496001912 എന്ന നമ്പറിലേക്ക് വിളിച്ചോ വാട്‌സാപ് വഴിയോ തികച്ചും അനായാസം പരാതി രേഖപ്പെടുത്താനും വാതില്‍പ്പടി സേവനങ്ങള്‍ നേടാനും കഴിയും. കെഎസ്‌ഇബിയുടെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
Sources:NEWS AT TIME
Hot News
Christians in Pakistan flee homes for safety after blasphemy accusation

Pakistan — A third accusation of blasphemy in less than a month compelled Christians fearful of Islamic retribution to flee their homes in an eastern city in Pakistan this week, sources said.
Muslim crowds, including members of Islamic extremist groups, blocked the main Sargodha-Faisalabad highway for hours on Sunday after mosque announcements urged people in Sargodha to protest posters allegedly bearing derogatory caricatures and comments about Muhammad, the prophet of Islam and his wife Aisha that were pasted on mosque walls.
“The situation was already tense in Sargodha after two Christians were arrested and charged with blasphemy, but this incident has put the security of the entire community at risk,” former provincial lawmaker Tahir Naveed Chaudhry told Morning Star News.
The Christian politician told Morning Star News that the 3,500 to 4,000 Christian families of Maryam Town, a suburb of Sargodha, panicked when they heard the announcements.
“The posters were pasted on a mosque’s wall in Green Town which is adjacent to the Christian settlement,” Chaudhry said. “As word of the alleged blasphemy spread, hundreds of angry Muslims started congregating on the highway raising fears of violence in Maryam Town. Thankfully, the police responded in time, and a large contingent was deployed on all entry and exit points of the colony.”
The handwritten posters also reportedly lauded the desecration of the Koran in Sweden last month and were critical of the Abrahamic tradition of animal sacrifice, he added.
“The mosque announcements accused Christians of being involved in the incident because the posters were purportedly written by ‘an unknown soldier of Maryam Town,’” Chaudhry said.
Hundreds of Muslims blocked traffic and burned tires on the Faisalabad road intersection near Maryam Town at about 10 a.m., threatening to take matters into their own hands if police failed to arrest the unknown offender within 48 hours, he said.
The mobs dispersed after police registered a case under Sections 295-A, 295-B, 295-C, and 298-A against an unknown offender and also formed a committee of religious leaders to investigate the incident in coordination with the administration, Chaudhry said.
Another source told Morning Star News that nearly half of the Christian population in the area fled their homes fearing attacks by Muslims.
“Christian settlements across Sargodha district were alarmed when they heard about the protests near Maryam Town,” said Sanawar Balam, a member of the district’s human rights committee. “Though police were deployed in Christian neighborhoods, many Christian families left their homes due to fears of retribution.”
He said that at least 15 Christian men were taken into custody on Sunday based only on their identity cards stating Maryam Town as their address.
“Most of these men were picked up from the streets when they were shopping for groceries or going for some work,” Balam told Morning Star News. “They were released after interrogation but then more people were taken into custody on Monday and Tuesday. I believe there are four or five men still in police custody.”
Both Chaudhry and Balam expressed suspicions of a conspiracy against Sargodha’s Christians.

Sources:Christian Post
Hot News
ഐപിസി മിഡ് വെസ്റ്റ് റീജിയൻ വാർഷിക കൺവൻഷൻ ഒക്കലഹോമയിൽ

ഹൂസ്റ്റൺ: ഐപിസി മിഡ് വെസ്റ്റ് റീജിയൻ കൺവൻഷൻ സെപ്റ്റംബർ 1 മുതൽ 3 വരെ ഒക്ലഹോമയിൽ ഐപിസി ഹെബ്രോൻ സഭയിൽ നടക്കും. പാസ്റ്റർ ജേക്കബ് മാത്യു (ഫ്ലോറിഡ) മലയാളം വിഭാഗത്തിലും സുവിശേഷകൻ ആൽവിൻ ഉമ്മൻ ഇംഗ്ലീഷ് വിഭാഗത്തിലും ഡോ.ജെപ്സിൻ മാലിയിൽ വനിതാ സമ്മേളനത്തിലും പ്രസംഗിക്കും.
വെള്ളിയാഴ്ച വൈകിട്ട് 6:30 മുതൽ ആരംഭിക്കുന്ന കൺവൻഷനിൽ ശനിയാഴ്ച രാവിലെ 9:30 മുതൽ മിഷൻ സെമിനാറും രണ്ടു മണി മുതൽ സഹോദരിമാർക്കുള്ള യോഗവും നടക്കും വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6:30നാണു പൊതുയോഗം. ഞായറാഴ്ച രാവിലെ 9:30ന് നടക്കുന്ന ആരാധനയോടെ കൺവൻഷൻ സമാപിക്കും. റീജിയനിലെ മറ്റു ദൈവദാസൻമാരും വിവിധ മീറ്റിങ്ങുകളിൽ പ്രസംഗിക്കുന്നു. റീജിയൻ കൊയർ ഗാന ശുശ്രൂഷയ്ക്കു നേതൃത്വം കൊടുക്കും.
ഐപിസിയുടെ ഉത്തര അമേരിക്കയിലുള്ള ഏറ്റവും വലിയ റീജിയനുകളിൽ ഒന്നാണ് മിഡ് വെസ്റ്റ്റീജിയൻ. ഏതാണ്ട് 23 സഭകളുള്ള ഈ റീജിയൻ ഡാലസ്, ഒക്ലഹോമ, ഹൂസ്റ്റൺ, സാൻഅന്റോണിയോ, ഓസ്റ്റിൻ എന്നീ പട്ടണങ്ങളിലുള്ള ഐപിസി സഭകളുടെ ഐക്യകൂട്ടായ്മയാണ്. കൺവൻഷനുകൾ, സെമിനാറുകൾ ജീവകാരുണ്യ, പ്രേക്ഷിത പ്രവർത്തനങ്ങൾ എന്നിവ നടത്തിവരുന്നു.
കൺവൻഷൻ സുഗമമായ നടത്തിപ്പിന് റവ.ഷിബു തോമസ് (പ്രസിഡന്റ്), റവ.ജയിംസ് എബ്രഹാം (വൈസ് പ്രസിഡന്റ്), റവ.കെ. വി. തോമസ് (സെക്രട്ടറി), ഫിന്നിസാം (ജോയിന്റ് സെക്രട്ടറി), ജോഷിൻ ഡാനിയേൽ (ട്രഷറർ), ഫിന്നി രാജു ഹൂസ്റ്റൺ (മീഡിയ കോ ഓർഡിനേറ്റർ) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രവർത്തിക്കുന്നു.
വാർത്ത: ഫിന്നി രാജു ഹൂസ്റ്റൺ
-
us news5 months ago
നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം : രാജൻ ആര്യപ്പള്ളി പ്രസിഡന്റ്; നിബു വെള്ളവന്താനം സെക്രട്ടറി
-
us news3 months ago
നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം; അറ്റ്ലാന്റാ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
-
us news6 months ago
‘The Biggest Water Baptism in History’: 4,166 Baptized at Historic Beach from Jesus Movement
-
world news6 months ago
Muslim Husband Found Out His Wife Became a Christian; He Beat Her, Starved Her and Left Her in a Wild Animal Park—But God…
-
National3 months ago
ബൈബിൾ വിതരണം ചെയ്യുന്നതും നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി
-
world news7 months ago
ലേലത്തിൽ വെച്ചിരുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഹീബ്രു ബൈബിളിന് റെക്കോര്‍ഡ് തുക: ലഭിച്ചത് 314 കോടിരൂപ
-
world news6 months ago
യുഎഇ യിൽ ക്രൈസ്തവ ആരാധനാലയങ്ങൾക്ക് ഇനി ലൈസൻസ് നിർബന്ധം
-
world news2 months ago
50 രാജ്യങ്ങളിലേക്ക് കുവൈത്ത് പൗരന്മാർക്ക് വിസയില്ലാതെ സഞ്ചരിക്കാം