Media5 years ago
നവ പത്ര പ്രവര്‍ത്തകര്‍ക്കായി ഓണ്‍ലൈന്‍ മാധ്യമ ശില്പശാല ആഗസ്റ്റ് 4 മുതല്‍ 6 വരെ
തിരുവല്ല: മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ക്രൈസ്തവ ബോധിയുടെ ആഭിമുഖ്യത്തില്‍ ത്രിദിന മാധ്യമ ശില്പശാല നടക്കും. ആഗസ്റ്റ് 4 മുതല്‍ 6 വരെ നടക്കുന്ന ഓണ്‍ലൈന്‍ ശില്പശാലയില് പത്രപ്രവര്‍ത്തന രംഗത്തെ നവാഗതര്‍ക്കാണ് പ്രവേശനം. പ്രമുഖ എഴുത്തുകാരും മാധ്യമ പ്രവര്‍ത്തകരുമായ...