Connect with us
Slider

Media

നവ പത്ര പ്രവര്‍ത്തകര്‍ക്കായി ഓണ്‍ലൈന്‍ മാധ്യമ ശില്‍പശാല ആഗസ്റ്റ് 4 മുതല്‍ 6 വരെ

Published

on

തിരുവല്ല: മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ക്രൈസ്തവ ബോധിയുടെ ആഭിമുഖ്യത്തില്‍ ത്രിദിന മാധ്യമ ശില്പശാല നടക്കും. ആഗസ്റ്റ് 4 മുതല്‍ 6 വരെ നടക്കുന്ന ഓണ്‍ലൈന്‍ ശില്പശാലയില്‍ പത്രപ്രവര്‍ത്തന രംഗത്തെ നവാഗതര്‍ക്കാണ് പ്രവേശനം. പ്രമുഖ എഴുത്തുകാരും മാധ്യമ പ്രവര്‍ത്തകരുമായ വി പി ഫിലിപ്പ് (ആശയവിനിമയത്തിലെ ക്രിസ്തീയ തത്വങ്ങള്‍) ഷാജന്‍ ജോണ്‍ ഇടയ്ക്കാട് (വാര്‍ത്ത, റിപ്പോര്‍ട്ടിംഗ്) ഷിബു മുള്ളംകാട്ടില്‍ (ഫീച്ചര്‍ രചന) എന്നിവര്‍ ക്ലാസ് നയിക്കും.

പഠനത്തോടൊപ്പം പരിശീലനത്തിനും അവസരമൊരുക്കുന്ന പദ്ധതികളാണ് തയ്യാറാക്കിയിരിക്കുന്നത്. അക്കാദമിക നിലവാരം ഉറപ്പു നല്കുന്ന ഈ കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. സൗജന്യ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ 50 പേര്‍ക്കാണ് പ്രവേശനം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പേര്, വയസ്സ്, സഭ, സ്ഥലം, വാട്‌സാപ് നമ്പര്‍ എന്നിവ +919946205781, +91 9961754528 എന്നീ നമ്പറുകളില്‍ വാട്‌സ്ആപ്പ് ചെയ്യേണ്ടതാണ്. ഷാജന്‍ ജോണ്‍ ഇടയ്ക്കാട്, ബ്ലസ്സിന്‍ ജോണ്‍ മലയില്‍ എന്നിവര്‍ ശില്പശാലയുടെ കോര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിക്കുന്നു.

Media

പാസ്റ്റര്‍ ഒ എം രാജുക്കുട്ടിയുടെ നേതൃത്വത്തില്‍ പെന്തക്കോസ്ത് സഭാ നേതാക്കള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി

Published

on

തിരുവനന്തപുരം: പെന്തക്കോസ്ത് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ സഭാ നേതാക്കള്‍ ജനു.21 ന് മുഖ്യമന്ത്രിയെ കണ്ട് ചര്‍ച്ച നടത്തി. ഐപിസി, ഡബ്ലിയു എം ഇ, ശാരോന്‍ ഫെലോഷിപ്പ്, ചര്‍ച്ച് ഓഫ് ഗോഡ് എന്നീ സഭകളെ പ്രതിനിധീകരിച്ച് പാസ്റ്റര്‍മാരായ ഒ എം രാജുക്കുട്ടി, എം പി ജോര്‍ജ്ജ്കുട്ടി, ജോണ്‍സണ്‍ കെ സാമുവേല്‍, കെ സി സണ്ണിക്കുട്ടി, ജോസ് ബേബി,ഡോ.എം കെ സുരേഷ്, സതീഷ് തങ്കച്ചന്‍,ജെറിന്‍ രാജുക്കുട്ടി, സജീവ് റ്റി രാജന്‍ എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്. രാജു എബ്രഹാം എംഎല്‍എ നേതൃത്വം വഹിച്ചു.

പെന്തക്കോസ്ത് സഭകള്‍ക്ക് ആര്‍ട്‌സ് കോളേജ് അനുവദിക്കുക, സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റുകളില്‍ ക്രിസ്ത്യന്‍ പെന്തക്കോസ്ത് എന്ന് രേഖപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുക, പെന്തക്കോസ്ത് ആരാധനാലയങ്ങളും സെമിത്തേരികളും സംരക്ഷിക്കുവാന്‍ നടപടി സ്വീകരിക്കുക, ആരാധനാലയ നിര്‍മ്മാണ ലൈസന്‍സിലുള്ള തടസ്സം നീക്കുക, പഞ്ചായത്ത് സെമി്‌ത്തേരികളില്‍ പെന്തക്കോസ്ത് വിഭാഗത്തിന് പ്രത്യേക സെല്‍ പണിയാന്‍ അനുമതി നല്‍കുക, ആരാധനാലയങ്ങള്‍ പുതുക്കി പണിയുന്നതിന് അനുമതി നല്‍കുക, പെന്തക്കോസ്ത് സഭകളിലെ പിന്നോക്ക വിഭാഗങ്ങള്‍ക്ക് അര്‍ഹമായ സംവരണ ആനുകൂല്യങ്ങള്‍ നല്‍കുക തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ ഉള്‍പ്പെടുന്ന നിവേദനം മുഖ്യമന്ത്രിക്ക് കൈമാറി. ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി പാസ്റ്റര്‍ ഒ എം രാജുക്കുട്ടി പറഞ്ഞു.

Continue Reading

Media

Independent Church in Southern India Destroyed by Mob of Radicals

Published

on

India – Local sources report an under-construction church was demolished by a mob of radical Hindu nationalists in India’s Telangana state. According to the church’s pastor, the destruction of the church shattered a decades-long dream of his Christian community.

On January 20, a mob of radical Hindu nationalists, led by Bura Venakanna, stormed a construction site where a church was being built. The radicals harassed the volunteers building the church and broke down the pillars and walls. The radicals claimed the church was being built too close to a Hindu temple.

“The damage is the loss of the hard earned money of poor Christians,” Pastor Mohd Afzal told International Christian Concern (ICC). “We are a peace loving community and we don’t interfere in the matters of others. However, we were still targeted.”

Pastor Afzal has led Gethsemane Prardana Mandiram in Mahabubabad town for the last 22 years. The congregation of 100 Christians has met in a temporary structure for decades.

“We have waited for nearly 22 years to have a permanent church structure,” Pastor Afzal told ICC. “Yesterday’s incident has shattered me and my church.”

A delegation of local pastors met with police to report the attack and the destruction of the under-construction church. Police promised to investigate the matter and arrest those responsible.
Sources:persecution

Continue Reading

Subscribe

Enter your email address

Featured

Media20 hours ago

പാസ്റ്റര്‍ ഒ എം രാജുക്കുട്ടിയുടെ നേതൃത്വത്തില്‍ പെന്തക്കോസ്ത് സഭാ നേതാക്കള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി

തിരുവനന്തപുരം: പെന്തക്കോസ്ത് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ സഭാ നേതാക്കള്‍ ജനു.21 ന് മുഖ്യമന്ത്രിയെ കണ്ട് ചര്‍ച്ച നടത്തി. ഐപിസി, ഡബ്ലിയു എം ഇ, ശാരോന്‍ ഫെലോഷിപ്പ്, ചര്‍ച്ച്...

Media21 hours ago

Independent Church in Southern India Destroyed by Mob of Radicals

India – Local sources report an under-construction church was demolished by a mob of radical Hindu nationalists in India’s Telangana...

Media22 hours ago

എൻ.ഐ.എ സ്വതന്ത്ര സംഘം; സ്റ്റാൻ സ്വാമിയുടെ പ്രശ്നത്തിൽ ഇടപെടാനാകില്ലെന്ന് ക്രിസ്ത്യൻ പ്രതിനിധികളോട് മോദി

കഴിഞ്ഞ വർഷം ഒക്ടോബർ 8നാണ് പാർക്കിൻസൺസ് രോഗിയായ ഫാദർ സ്റ്റാൻ സ്വാമിയെ അറസ്റ് ചെയ്യുന്നത് ഭീമ കൊറെഗാവോൺ കേസിൽ കുറ്റാരോപിതനായി ജയിലിൽ കഴിയുന്ന ഫാദർ സ്റ്റാൻ സ്വാമിയുടെ...

Tech22 hours ago

Facebook, Twitter to face Parliamentary panel on Jan 21, social media misuse in focus

  A parliamentary committee has summoned officials of social media giants Facebook and Twitter to discuss the issues related to...

Media23 hours ago

കേരള സർക്കാരിന്റെ മികച്ച പച്ചക്കറി കർഷകനുള്ള ഹരിതമിത്ര അവാർഡ് കരസ്ഥമാക്കി പാസ്റ്റർ ജേക്കബ് ജോസഫ്

ഇരവിപേരൂർ: സംസ്ഥാന സർക്കാരിന്റെ മികച്ച പച്ചക്കറി കർഷകനുള്ള ഹരിതമിത്ര അവാർഡ് നേടി പാസ്റ്റർ ജേക്കബ് ജോസഫ് ഗിൽഗാൽ ഇരവിപേരൂർ ആശ്വാസ ഭവനിലെ ഡയറക്ടരാണ് പാസ്റ്റർ ജേക്കബ് ജോസഫ്...

Media23 hours ago

കൊവിഡ് വാക്‌സിന്‍ നിര്‍മിക്കുന്ന പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തീപിടുത്തം അഞ്ച് മരണം

കൊവിഡ് വാക്‌സിന്‍ നിര്‍മിക്കുന്ന സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉണ്ടായ തിപിടുത്തത്തില്‍ അഞ്ച് മരണം. കൊവിഡ് വാക്‌സിനേഷന്‍ രാജ്യത്ത് കൂടുതല്‍ വേഗത്തില്‍ നടത്താന്‍ തിരുമാനിച്ചതിന് പിന്നാലെ ഉണ്ടായ തീപിടുത്തം വലിയ...

Trending