world news2 years ago
ബാഗേജിൽ 30 ഇനങ്ങൾ കൊണ്ടുപോകുന്നത് നിരോധിച്ചു
ജിദ്ദ : വിമാന യാത്രക്കാരുടെ ബാഗേജിൽ 30 ഇനങ്ങൾ കൊണ്ടുപോകുന്നത് നിരോധിച്ചിട്ടുണ്ടെന്ന് ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളം അധികൃതർ അറിയിച്ചു. ഇത്തരം സാധനങ്ങൾ കണ്ടുകെട്ടുമെന്നും യാത്രക്കാർക്ക് അവ തിരികെ ചോദിക്കാൻ അവകാശമില്ലെന്നും വ്യക്തമാക്കി....