National10 months ago
പാസ്റ്റര്‍ എബ്രഹാം ജോര്‍ജ് വെണ്മണിയുടെ ബൈബിള്‍ വ്യക്തികള്‍ പ്രകാശനം ചെയ്തു
മനാമ: ബഹ്റൈന്‍ ഗുഡ്ന്യൂസ് ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറിയും പ്രഭാഷകനും എഴുത്തുകാരനുമായ പാസ്റ്റര്‍ എബ്രഹാം ജോര്‍ജ് വെണ്മണി എഴുതിയ ബൈബിള്‍ വ്യക്തികള്‍ എന്ന പുസ്തകത്തിന്റെ രണ്ടാമത് പതിപ്പിന്റെ പ്രകാശനം നടന്നു. പിവൈപിഎ ബഹ്റൈന്‍ റീജിയന്റെ നേതൃത്വത്തില്‍ നടന്ന...