National4 months ago
മണിപ്പൂരിൽ മൂന്ന് ബാപ്റ്റിസ്റ്റ് സഭാ ശുശ്രൂഷകരെ അജ്ഞാത ആയുധധാരികൾ വെടിവെച്ച് കൊലപ്പെടുത്തി.
ഇംഫാൽ:മണിപ്പൂരിൽ സമാധാന സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന മൂന്ന് ബാപ്റ്റിസ്റ്റ് സഭാ ശുശ്രൂഷകരെ അജ്ഞാത ആയുധധാരികൾ വെടിവെച്ച് കൊലപ്പെടുത്തി. മണിപ്പൂരിലെ കാങ്പോക്ലി ജില്ലയിൽ നടന്ന ആക്രമണത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. മരണമടഞ്ഞവർ തദൗ ബാപ്റ്റിസ്റ്റ്...