National3 years ago
ബെഥേൽ വർഷിപ്പ് സെന്റർ സുവിശേഷ മഹായോഗം മാർച്ച് 16 ന്
ബെഥേൽ വർഷിപ്പ് സെന്ററിൻ്റെ ആഭിമുഖ്യത്തില്‍ മാർച്ച് 16ന് സുവിശേഷ യോഗങ്ങൾ നടക്കും. പാസ്റ്റര്‍ പ്രിൻസ് തോമസ് റാന്നി മുഖ്യ പ്രസംഗകനായിരിക്കും. സഭാ ശുശ്രൂഷകന്മാരായ പാസ്റ്റര്‍ വിക്ടര്‍ ഡാർവിനും പാസ്റ്റര്‍ വിൽഫ്രഡ് ഡാർവിനും നേതൃത്വം നല്‍കും....