us news2 years ago
മിഷൻ ചലഞ്ച് സെമിനാർ ജൂൺ 28 ബുധനാഴ്ച, പാസ്റ്റർ സജി മാത്യു സെമിനാർ അവതരിപ്പിക്കും
ഹ്യൂസ്റ്റൺ : സകല ജനപഥങ്ങളിലും ക്രിസ്തുവിൻറെ സന്ദേശം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആഗോളവ്യാപകമായി നടക്കുന്ന സുവിശേഷ പ്രഘോഷണത്തിന്റെ ഭാഗമായി ടെക്സാസിലെ ഹ്യൂസ്റ്റണിൽ (4419 Ludwig in Stafford, Texas 77477) ‘മിഷൻ ചലഞ്ച്’ സെമിനാർ ജൂൺ...