National10 months ago
മതപരിവർത്തനശ്രമം; പാസ്റ്റർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
ബറേലി: അനധികൃതമായി മതപരിവർത്തനശ്രമം നടത്തിയെന്നാരോപിച്ച് പാസ്റ്ററടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബറേലി സ്വദേശികളായ പാസ്റ്റർ സുമിത് മാസെ, അമിത് മാസെ എന്ന അക്ഷയ് മാസെ, സരിത എന്നിവരാണ് അറസ്റ്റിലായത്. സുഭാഷ് നഗർ സ്വദേശിയായ...