National5 months ago
പോൾ തങ്കയ്യക്കെതിരെ കടുത്ത നടപടി; 6 വർഷത്തേക്ക് ഇനി നേതൃസ്ഥാനത്തേക്ക് മത്സരിക്കാനാവില്ല; കർണാടക സൂപ്രണ്ട് സ്ഥാനവും ഒഴിയും
തങ്കയ്യയ്ക്കെതിരെ കടുത്ത നടപടിയുമായി അഖിലേന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ പ്രസ്ബിറ്ററി. ഏ.ജി.ഐ ജനറൽ പ്രസ്ബിറ്ററി 6 വർഷത്തേക്ക് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽ നിന്നും വിലക്കി. 2025 ജൂൺ 10 ന് ബാംഗ്ളൂരിൽ വെച്ച് നടന്ന അഖിലേന്ത്യ...