നവി മുംബൈ: പെന്തെക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ (PCI) നവി മുംബൈ യൂണിറ്റിന് ഔദ്യോഗികമായി തുടക്കമായി. നവി മുംബൈ മേഖലയിലെ പെന്തെക്കോസ്തൽ സഭകളെയും ശുശ്രൂഷകരെയും ഏകോപിപ്പിക്കുന്നതിനും ആത്മീയ കൂട്ടായ്മയും പ്രാർത്ഥനാ പ്രവർത്തനങ്ങളും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമുള്ള ലക്ഷ്യത്തോടെയാണ്...
തിരുവനന്തപുരം : കാഞ്ഞിരംകുളം ചാവടി അസംബ്ലിസ് ഓഫ് ഗോഡ് സഭ ചാവടി റോഡിൽ സ്ഥാപിച്ചിരുന്ന ആർച്ച് അപ്പുകുട്ടൽ കന്ന എന്ന വ്യക്തി പഞ്ചായത്തിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊളിച്ച് മാറ്റാൻ തീരുമാനിക്കുകയായിന്നു. 2025 ഒക്ടോബർ മാസം...
തിരുവനന്തപുരം : ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പല ദൈവദാസന്മാരും മിഷണറിമാരും സഭാജനങ്ങളും സമാനതകളില്ലാത്ത പീഢകളിലൂടെ കടന്ന് പോകുന്നു. പലരും ജയിലിലുമാണ്.ഈ പ്രത്യേക സാഹചര്യത്തിൽ പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ (PC I)കേരളാ സ്റ്റേറ്റിൻ്റെ നേതൃത്വത്തിൽ – കേരളാ...
മുംബൈ: പ്രതികൂലങ്ങളിൽ വിജയം നൽകുന്നത് ദൈവനിയോഗം ഏറ്റെടുത്തുള്ള പ്രാർത്ഥനയാണെന്ന് ചർച്ച് ഓഫ് ഗോഡ് സെൻട്രൽ വെസ്റ്റ് റീജിയൺ ഓവർസിയർ പാസ്റ്റർ ഇ.പി.സാംകുട്ടി പറഞ്ഞു. പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ (പിസിഐ) നേതൃത്വത്തിൽ ചർച്ച് ഓഫ് ഗോഡ്...
ഇടുക്കി: വണ്ടിപെരിയാർ, മഞ്ചുമല, പുതുലയം സ്വദേശിയും ചിങ്ങവനം, ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിന്റെ പ്രവർത്തകനുമായ പാസ്റ്റർ ജോബിനെ (55) കാണാതായ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കണമെന്ന് പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ, കേരളാ സ്റ്റേറ്റ്...
പെന്തെക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ (P.C.I) നാഷണൽ ഓഫീസിൻ്റെയും പ്രവർത്തനങ്ങളുടെയും ഉദ്ഘാടനം 2025 ജൂൺ 21 ശനി രാവിലെ 9.30 ന് തിരുവല്ലയിൽ ചർച്ച് ഓഫ് ഗോഡ് സ്റ്റേഡിയം ചർച്ചിൽ പി സി ഐ ജനറൽ...
പെന്തെക്കോസ്തുകാർ പണം നൽകി ആളുകളെ വ്യാപകമായി മതം മാറ്റുന്നു എന്ന സത്യവിരുദ്ധമായ പ്രസ്താവന വെള്ളാപ്പള്ളി നടേശൻ തിരുത്തണമെന്ന് പി സി ഐ കേരളാ സ്റ്റേറ്റ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ശ്രീ. വെള്ളാപ്പള്ളിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണ്....
പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ ( PCI) എന്ന കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ വളരെ ശക്തമായി നടന്നു കൊണ്ടിരിക്കുകയാണ് സമീപ പ്രദേശങ്ങളിൽ ഈ കഴിഞ്ഞ നാളുകളിൽ സഭകൾക്കും, പാസ്റ്റർമാർക്കും ഉണ്ടായ പല ആക്രമണങ്ങളിലും PCI യുടെ ഇടപെടലിലൂടെ...