us news11 months ago
പി.സി.എൻ.എ.കെ രജിസ്ട്രേഷൻ കിക്കോഫും സംഗീത ശുശ്രൂഷയും ന്യൂയോർക്കിൽ
ന്യൂയോർക്ക്: നോർത്ത് അമേരിക്കൻ മലയാളി പെന്തക്കോസ്ത് കോൺഫറൻസിന്റെ രജിസ്ട്രേഷൻ കിക്കോഫും സംഗീത ശുശ്രൂഷയും ഡിസംബർ 10 ഞായറാഴ്ച വൈകിട്ട് 5.30 ന് ന്യുയോർക്ക് ഇന്ത്യ ക്രിസ്ത്യൻ അസംബ്ലി സഭാ ഹാളിൽ വച്ച് ( 100...