National5 months ago
പെന്തെക്കൊസ്ത് മിഷൻ ബാംഗ്ലൂർ സെൻ്റർ കൺവെൻഷൻ ആരംഭിച്ചു
സഭയിൽ വേണ്ടതു ക്രിസ്തു വചനങ്ങളുടെ സമൃദ്ധിയാണെന്നു പാസ്റ്റർ ഐ.സാമുവേൽ (വഡോദര) പ്രസ്താവിച്ചു. ഹെന്നൂർ ബാഗലൂർ റോഡ് ഗധലഹള്ളി ടിപിഎം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കുന്ന ദ് പെന്തക്കോസ്ത് മിഷൻ ബാംഗ്ലൂർ സെന്റർ വാർഷിക കൺവൻഷന്റെ ആരംഭ ദിന...