നവി മുംബൈ: പെന്തെക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ (PCI) നവി മുംബൈ യൂണിറ്റിന് ഔദ്യോഗികമായി തുടക്കമായി. നവി മുംബൈ മേഖലയിലെ പെന്തെക്കോസ്തൽ സഭകളെയും ശുശ്രൂഷകരെയും ഏകോപിപ്പിക്കുന്നതിനും ആത്മീയ കൂട്ടായ്മയും പ്രാർത്ഥനാ പ്രവർത്തനങ്ങളും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമുള്ള ലക്ഷ്യത്തോടെയാണ്...
മുംബൈ: പ്രതികൂലങ്ങളിൽ വിജയം നൽകുന്നത് ദൈവനിയോഗം ഏറ്റെടുത്തുള്ള പ്രാർത്ഥനയാണെന്ന് ചർച്ച് ഓഫ് ഗോഡ് സെൻട്രൽ വെസ്റ്റ് റീജിയൺ ഓവർസിയർ പാസ്റ്റർ ഇ.പി.സാംകുട്ടി പറഞ്ഞു. പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ (പിസിഐ) നേതൃത്വത്തിൽ ചർച്ച് ഓഫ് ഗോഡ്...
പെന്തെക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ (P.C.I) നാഷണൽ ഓഫീസിൻ്റെയും പ്രവർത്തനങ്ങളുടെയും ഉദ്ഘാടനം 2025 ജൂൺ 21 ശനി രാവിലെ 9.30 ന് തിരുവല്ലയിൽ ചർച്ച് ഓഫ് ഗോഡ് സ്റ്റേഡിയം ചർച്ചിൽ പി സി ഐ ജനറൽ...
ആലപ്പുഴ: പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ കേരളാ സ്റ്റേറ്റ് ലീഡർഷിപ്പ് കോൺഫറൻസ് മെയ് 20 ന് രാവിലെ 10 മുതൽ വൈകിട്ട് നാല് വരെ ആപ്പുഴയിൽ നടക്കും.വിപുലമായ സ്റ്റേറ്റ് കമ്മിറ്റി യോഗം ബോട്ടിലാണ് ക്രമീകരിച്ചിരിക്കുന്നത്....
പത്തനംതിട്ട: യേശു ക്രിസ്തുവിനെയും ക്രൈസ്തവ മതത്തെയും തെറ്റായി ചിത്രീകരിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന “സനാതനി: കർമ്മ ഹി ധർമ്മ ” എന്ന ഒഡിയ സിനിമ നിരോധിക്കണമെന്ന് പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ, കേരളാ ആവശ്യപ്പെട്ടു. മതങ്ങൾ തമ്മിൽ...
തിരുവല്ല: സാമ്പത്തീക പ്രതിസന്ധിയുടെ പേരിൽ ന്യൂനപക്ഷ വിദ്യാർഥികളുടെ സ്കോളർഷിപ്പ് വെട്ടിക്കുറച്ച നടപടി ന്യൂനപക്ഷ സമൂഹത്തോടുള്ള കടുത്ത വഞ്ചനയാണെന്ന് പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ കേരളാ സ്റ്റേറ്റ് സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. ജോസഫ് മുണ്ടശേരി സ്കോളർഷിപ്പിൽ 2.62...
പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ ( PCI) എന്ന കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ വളരെ ശക്തമായി നടന്നു കൊണ്ടിരിക്കുകയാണ് സമീപ പ്രദേശങ്ങളിൽ ഈ കഴിഞ്ഞ നാളുകളിൽ സഭകൾക്കും, പാസ്റ്റർമാർക്കും ഉണ്ടായ പല ആക്രമണങ്ങളിലും PCI യുടെ ഇടപെടലിലൂടെ...
തിരുവല്ല: തങ്ങളുടെ വിശ്വാസം തള്ളിപ്പറയാൻ ക്രൈസ്തവരെ ഭീഷണിപ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ കേരളാ സ്റ്റേറ്റ്. വടക്കേ ഇന്ത്യയുടെ വിവിധ ഗ്രാമങ്ങളിൽ ക്രൈസ്തവ വിശ്വാസം തള്ളിപ്പറയാൻ ഭീഷണിപ്പെടുത്തുന്ന വാർത്ത ഞെട്ടിപ്പിക്കുന്നതാണ്. സ്വതന്ത്രമായ മതവിശ്വാസത്തിനും...