National5 months ago
പെന്തക്കോസ്ത് ഉപദേശങ്ങള്‍ സമഗ്ര സമാഹാരം പ്രീ പബ്ലിക്കേഷന്‍ ബുക്കിംഗ് തുടരുന്നു പ്രകാശനം ജനുവരി യില്‍
പുനലൂര്‍: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗണ്‍സില്‍ തിയോളജിക്കല്‍ ഫൗണ്ടേഷന് പ്രസിദ്ധീകരിക്കുന്ന പെന്തക്കോസ്ത് ഉപദേശങ്ങള്‍ സമഗ്ര സമാഹാരം 2025 ജനുവരി യില്‍ പറന്തലില്‍ നടക്കുന്ന ജനറല്‍ കണ്‍വന്‍ഷനില്‍ പ്രകാശനം ചെയ്യും. ഇരുപത്തിരണ്ട് എഴുത്തുകാര്‍ ചേര്‍ന്നെഴുതിയ...