Media4 years ago
പി.യു.പി.എഫ് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു
ഭോപ്പാല്‍; Pentecostal Unity Prayer Fellowship Welfare Society (Charity Wing) യുടെ ആഭിമുഖ്യത്തില്‍ ഭോപ്പാലിലുള്ള അര്‍ഹരായ ദൈവദാസന്മാര്ക്കും വിശ്വാസികള്‍ക്കും ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു. ഗോതമ്പുപൊടി, അരി, എണ്ണ, പഞ്ചസാര, മസാലകള്‍ മുതലായ അവശ്യ വസ്തുക്കൾ...