us news11 months ago
പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രവര്‍ത്തനോദ്ഘാടനം 21-ന്
ന്യൂയോർക്ക് : നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം ന്യൂയോർക്ക് ചാപ്റ്റർ പ്രവർത്തനോഘ്ടനം ജനുവരി 21-ന് ഞായറാഴ്ച വൈകീട്ട് ഏഴിന് സൂം പ്ലാറ്റ്ഫോമിൽ വെച്ച് നടത്തപ്പെടും. ചാപ്റ്റർ പ്രസിഡന്റ് റവ.ഡോ.ജോമോൻ ജോർജ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ...