പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി കര്‍ഷകര്‍ക്ക് 6000 രൂപ അക്കൗണ്ടില്‍ ലഭ്യമാക്കുന്ന പദ്ധതി കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ കുറച്ചു കാലമായി കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് വേണ്ടത്ര വില ലഭിക്കുന്നില്ല. കര്‍ഷകരുടെ വരുമാനക്കുറവ് നികത്തുകയാണ് ലക്ഷ്യമെന്നും കേന്ദ്രമന്ത്രി...
നഗരങ്ങളെ ബന്ധിപ്പിക്കുന്ന ‘ട്രെയിൻ 18’ന് വന്ദേ ഭാരത് എക്സ്പ്രസ് എന്ന പേരുനൽകുമെന്ന് റെയിൽവേ മന്ത്രി പിയുഷ് ഗോയൽ. ഡൽഹി-വാരാണസി റൂട്ടിൽ തുടങ്ങുന്ന ട്രെയിൻ ഉടൻതന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ്ഒാഫ് ചെയ്യും.മണിക്കൂറിൽ 160 കിലോമീറ്ററാണ്...