Health4 years ago
ആരോഗ്യമുള്ള ശരീരം മാത്രമല്ല ചർമ സംരക്ഷണത്തിനും മാതളനാരങ്ങ ഉത്തമം
ആരോഗ്യമുള്ള ശരീരത്തിനും ചർമ സംരക്ഷണത്തിനും ഉത്തമമാണ് മാതളനാരങ്ങ. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർധിക്കാൻ മാതളനാരങ്ങ ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്ന് ഡോക്ടർമാർ നിർദേശിക്കാറുണ്ട്. എന്നാൽ ഇവ സൗന്ദര്യസംരക്ഷണത്തിന് എങ്ങനെ ഉപകാരപ്പെടുമെന്ന് നോക്കാം. മുഖത്തിന് നല്ല തെളിച്ചം നൽകാൻ മാത്രമല്ല...