ദൈവത്തിന്റെ പ്രവർത്തിയിലുള്ള ആശ്ചര്യവും, ഏറ്റം എളിയ കാര്യങ്ങളിലുള്ള വിശ്വസ്തതയുമാണ് പാപത്തിന് ഒട്ടും അടിമയാകാത്ത ഒരു ഹൃദയം എന്ന അനന്യമായ ദാനത്തെ കാത്തുസൂക്ഷിക്കുവാൻ പരിശുദ്ധ അമ്മയെ സഹായിച്ചത് എന്ന് ഓർമിപ്പിച്ചു ഫ്രാൻസിസ് പാപ്പാ. ഡിസംബർ എട്ടാം തീയതി,...
‘പരിശുദ്ധാത്മാവ് സുവിശേഷവത്ക്കരണത്തിന്റെ നായകൻ’ എന്ന് വ്യക്തമാക്കി ഫ്രാൻസിസ് പാപ്പാ. സുവിശേഷപ്രഘോഷണത്തിന്റെ അവശ്യഘടകങ്ങളെക്കുറിച്ചുള്ള ഫ്രാൻസിസ് മാർപാപ്പയുടെ മതബോധനപരമ്പരയിലാണ് പാപ്പാ പരിശുദ്ധാത്മാവിന്റെ പ്രാർത്തനത്തെക്കുറിച്ചു പറഞ്ഞത്. “സുവിശേഷം പ്രഘോഷിക്കുന്ന ജോലി എല്ലായ്പ്പോഴും ദൈവത്തിന്റേതാണ്. സുവിശേഷം പ്രഘോഷിക്കുന്നത് ഒരിക്കലും സ്വയം പ്രോത്സാഹിപ്പിക്കാനുള്ള...
ബാൽക്കണിയിൽനിന്ന് യേശുവിന്റെ നാമം വിളിച്ചുപറയലല്ല സുവിശേഷവൽക്കരണം, മറിച്ച് ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്നുള്ള പ്രഘോഷണമാണ് അതെന്നു ചൂണ്ടിക്കാട്ടി ഫ്രാൻസിസ് പാപ്പാ. ബുധനാഴ്ചകളിൽ പതിവുള്ള പൊതുപ്രഭാഷണത്തിലാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്. സുവിശേഷപ്രഘോഷണം ഇന്നത്തെ കാലഘത്തിനുള്ളതാണ്. അതിനാൽതന്നെ ഇന്നത്തെ കാലഘട്ടത്തിനനുസരിച്ചുള്ളതായിരിക്കണം...
ദൈവസ്നേഹവും അയൽക്കാരനോടുള്ള സ്നേഹവും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പാ. ഞായറാഴ്ച നടന്ന ആഞ്ചലൂസ് പ്രാർഥനയിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്. “ദൈവത്തോടും അയൽക്കാരോടുമുള്ള സ്നേഹം പരസ്പരം വേർതിരിക്കാനാവാത്തതാണ്. കല്പനകളിൽ ഏറ്റവും മഹത്തായത് ‘നിന്റെ ദൈവമായ കർത്താവിനെ...
വത്തിക്കാന്‍ സിറ്റി: വിശുദ്ധ നാട്ടില്‍ രക്തചൊരിച്ചില്‍ നടന്നുക്കൊണ്ടിരിക്കെ ഹമാസ് ബന്ദികളാക്കിയിരിക്കുന്ന ഇസ്രായേലി പൗരന്മാരെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാന്‍സിസ് പാപ്പ. തീവ്ര ഇസ്ലാമിക സംഘടനയായ ഹമാസ് ഇസ്രായേലില്‍ നുഴഞ്ഞു കയറി നടത്തിയ ആക്രമണത്തിന് പിന്നാലെ നൂറിലധികം...
വത്തിക്കാന്‍ സിറ്റി: നമ്മുടെ ബലഹീനതകളെ സ്വീകരിക്കുന്ന, നമ്മുടെ പ്രയത്നങ്ങളിൽ പങ്കുചേരുന്ന, ദുർബ്ബലമായ തോളിൽ സുദൃഢവും മൃദുലവുമായ കരം വയ്ക്കുന്ന, ചാരെ നടക്കുന്ന യേശുവിനെ നമുക്ക് നോക്കാമെന്ന് ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ഞായറാഴ്ച വത്തിക്കാനില്‍ ത്രികാല ജപ...
വത്തിക്കാന്‍ സിറ്റി: അക്രമവും മതഭ്രാന്തും വളർത്തുന്ന രീതിയിൽ ദൈവവിശ്വാസത്തെ ഉപയോഗിക്കുന്നതിനെയും, മതത്തിന്റെ പേരിൽ കൊലപാതകങ്ങളും തീവ്രവാദവും പ്രോത്സാഹിപ്പിക്കുന്നതിനെയും അപലപിച്ച് ഫ്രാൻസിസ് പാപ്പ. ഓഗസ്റ്റ് 22 ചൊവ്വാഴ്ച പങ്കുവെച്ച ട്വിറ്റർ സന്ദേശത്തിലൂടെയാണ് മതത്തെ അക്രമത്തിന്റെ മാർഗ്ഗമാക്കി മാറ്റുന്ന...
വത്തിക്കാന്‍ സിറ്റി: അപ്പസ്തോല പ്രമുഖരായ പത്രോസിനെയും പൗലോസിനെയും പോലെ ക്രിസ്തുവിനെ പിന്തുടരാനും അവനെക്കുറിച്ച് ലോകത്തോട് പ്രഘോഷിക്കുവാനും ആഹ്വാനവുമായി ഫ്രാൻസിസ് പാപ്പ. ഇന്നലെ ജൂൺ 29 പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാൾ ദിനത്തില്‍ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ...
മറ്റുള്ളവരെ ചൂഷണം ചെയ്യാനോ, വലിച്ചെറിയാനോ ഉള്ള വസ്തുക്കളായിട്ടല്ല കാണേണ്ടത് എന്നും മാന്യതയോടും ബഹുമാനത്തോടും കൂടി എല്ലാവരെയും പരിഗണിക്കണമെന്നും ഓർമ്മിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. ഫ്രത്തെല്ലി തൂത്തി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടന്ന മനുഷ്യസാഹോദര്യത്തെക്കുറിച്ചുള്ള പരിപാടിക്ക് അയച്ച സന്ദേശത്തിലാണ് പാപ്പാ...
വിശ്വാസത്തെക്കുറിച്ച് കുട്ടികളോട് സംസാരിക്കുന്നതിലും വിശ്വാസസംപ്രേക്ഷകരാകുന്നതിലും മുന്നിട്ട് നിൽക്കാൻ മാതാപിതാക്കളെ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ. ആഗോള രക്ഷാകർതൃ ദിനമായ ജൂൺ ഒന്നിന് ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലൂടെയാണ് വിശ്വാസം പുതുതലമുറയിലേക്ക് പകരുന്നതിൽ മാതാപിതാക്കൾക്കുള്ള പങ്കിനെക്കുറിച്ച് ഫ്രാൻസിസ് പാപ്പാ...