Media3 years ago
തപാല്‍ വകുപ്പ് എസ്.ബി അക്കൗണ്ടുകളുടെ സൗജന്യ സേവനം നിര്‍ത്തലാക്കി
ന്യൂദില്ലി : ബാങ്കുകളുടെ സര്‍വീസ് ചാര്‍ജ് കൊള്ളയില്‍നിന്ന് രക്ഷപ്പെടാന്‍ ആശ്വാസമായി കരുതിയ പോസ്റ്റല്‍ എസ്.ബി അക്കൗണ്ടുകള്‍ക്ക് നിരക്ക് ഏര്‍പ്പെടുത്തി തപാല്‍ വകുപ്പ്. ആരുമറിയാതെ ഇക്കഴിഞ്ഞ ഒന്നുമുതല്‍ നിരക്കുകള്‍ പ്രാബല്യത്തിലായി. ബാങ്കിങ് ഇടപാടുകള്‍ക്ക് സമാനമായ ഫീസ് നിരക്ക്...