National1 year ago
അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സഭകളിൽ വിവാഹ മോചിതരുടെ പുനർ വിവാഹം നടത്തുന്ന ശുശ്രൂഷകന്റെ ക്രെഡൻഷ്യൽ റദ്ദാക്കും
പുനലൂർ : അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സഭകളിൽ ഏതെങ്കിലും ശുശ്രൂഷകൻ വിവാഹ മോചിതരുടെ പുനർവിവാഹം നടത്തി കൊടുത്താൽ പ്രസ്തുത ശുശ്രൂഷകന്റെ ക്രെഡൻഷ്യൽ റദ്ദാക്കുമെന്ന് അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സുപ്രണ്ട് ബഹുമാനപ്പെട്ട...