Health4 years ago
ഗര്‍ഭിണികള്‍ക്കും കൊവിഡ് വാക്സിൻ നല്‍കാം; കേന്ദ്ര ആരോഗ്യ മന്ത്രാലയം
ഗര്‍ഭിണികള്‍ക്കും കൊവിഡ് വാക്സിൻ നല്‍കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കൊവിഡിനെ ചെറുക്കാന്‍ വാക്സിന് ഗര്‍ഭിണികള്‍ക്ക് ഉപയോഗപ്രദമാണെന്നും അവര്‍ക്ക് വാക്സിന് കുത്തിവയ്പ്പ് നല്‍കണമെന്നും ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ ബല്‍റാം ഭാര്‍ഗവ പറഞ്ഞു. ഗര്‍ഭിണികള്‍ക്ക് വാക്സിന് സ്വീകരിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശം...