world news2 years ago
നൈജീരിയയില്‍ തട്ടിക്കൊണ്ടു പോയ മറ്റൊരു വൈദികന് കൂടി മോചനം
ഇമോ: കഴിഞ്ഞ വെള്ളിയാഴ്ച നൈജീരിയയിലെ ഇമോ സംസ്ഥാനത്തുനിന്ന് തോക്കുധാരികൾ തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികൻ ഫാ. മത്തിയാസ് ഒപ്പാറയ്ക്ക് മോചനം. ഇക്കഴിഞ്ഞ ഞായറാഴ്ച പെന്തക്കുസ്ത തിരുനാള്‍ ദിനത്തിലാണ് അദ്ദേഹത്തെ വിട്ടയച്ചത്. സുഹൃത്തിന്റെ പിതാവിന്റെ സംസ്കാര ശുശ്രൂഷയിൽ പങ്കെടുത്തതിനു...