us news1 year ago
കുടിയേറ്റക്കാര്‍ക്കായി റിയാലിറ്റി ഷോയുമായി യുഎസ്; വിജയിക്കുന്നവര്‍ക്ക് പൗരത്വം സമ്മാനം
കുടിയേറ്റക്കാര്‍ക്ക് പൗരത്വത്തിനായി റിയാലിറ്റി ഷോയുമായി അമേരിക്ക. ഡിപാര്‍ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂറിറ്റീസ് ആണ് കുടിയേറ്റക്കാര്‍ക്ക് വേണ്ടി ടെലിവിഷന്‍ റിയാലിറ്റി ഷോ നടത്തുന്നത്. ഷോയില്‍ വിജയിക്കുന്നവര്‍ക്ക് യു.എസ് പൗരത്വമാണ് സമ്മാനം. ഇത്തരമൊരു നിര്‍ദ്ദേശം പരിഗണനയിലുണ്ടെന്ന കാര്യം ഡിഎച്ച്എസ്...