breaking news3 years ago
റഷ്യക്കെതിരെ കൂടുതൽ ഉപരോധങ്ങൾ; പുടിന്റെ തയ്ക്വാൻഡോ ബ്ലാക്ക് ബെൽറ്റും റദ്ദാക്കി
റഷ്യയ്ക്കുമേൽ കൂടുതൽ ഉപരോധങ്ങളുമായി കൂടുതൽ രാജ്യങ്ങൾ. റഷ്യൻ ദേശീയ ബാങ്കുമായുള്ള ഇടപാടുകളിൽ പാശ്ചാത്യ രാജ്യങ്ങൾക്ക് പുറമേ ജപ്പാനും കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. സ്ട്രീമിങ് സേവനങ്ങളായ നെറ്റ്ഫ്ലിക്സും സ്പോട്ടിഫൈയും റഷ്യൻ ഉപഭോക്താക്കൾക്ക് നിയന്ത്രണമേർപ്പെടുത്തി. പണം അടയ്ക്കാൻ ബാങ്ക്...