National1 year ago
പി.വൈ പി.എ യൂത്ത് സണ്ടേ ; സെപ്തംബർ 10 ന് സഭായോഗങ്ങളിൽ യുവജനങ്ങൾക്ക് പ്രത്യേക പ്രാതിനിധ്യം
സെപ്റ്റംബർ പത്താം തീയതി ഞായറാഴ്ച യൂത്ത് സൺഡേ ആയിട്ട് ക്രമീകരിക്കുവാൻ സംസ്ഥാന പി.വൈ.പി.എ ആഹ്വാനം ചെയ്യുന്നു..!! സെപ്റ്റംബർ മാസം പത്താം തീയതി ഞായറാഴ്ച നമ്മുടെ സഭായോഗങ്ങളിൽ നമ്മുടെ യുവജനങ്ങൾക്ക് പ്രത്യേകം പ്രാതിനിധ്യം നൽകിക്കൊണ്ട് സഭായോഗം നടത്തുവാൻ...