National3 years ago
വനിതകള്‍ക്ക് പ്രാതിനിധ്യം നല്‍കിക്കൊണ്ട് പെന്തക്കോസ്തല്‍ യൂത്ത് കോണ്‍ഫ്രന്‍സ് പിവൈസിഡി
ഡാളസിലെ 39 സഭകളുടെ കൂട്ടായ്മയായ പിവൈസിഡിയുടെ 37 മത് ഭരണസമിതി തിരഞ്ഞെടുക്കപ്പെട്ടു. യു എസ് പെന്തക്കോസ്തല്‍ ചര്‍ച്ചിന്റെ പാസ്റ്റര്‍ റോയ് മാത്യൂ (പ്രസിഡന്റ്) ടൈറ്റസ് തോമസ് (കോ ഓര്‍ഡിനേറ്റര്‍) ബ്ലസ്സന് അലക്സാണ്ടര്‍ (ട്രഷറര്‍) ഫ്ളോസി ജോണ്സണ്...