Connect with us

National

വനിതകള്‍ക്ക് പ്രാതിനിധ്യം നല്‍കിക്കൊണ്ട് പെന്തക്കോസ്തല്‍ യൂത്ത് കോണ്‍ഫ്രന്‍സ് പിവൈസിഡി

Published

on

ഡാളസിലെ 39 സഭകളുടെ കൂട്ടായ്മയായ പിവൈസിഡിയുടെ 37 മത് ഭരണസമിതി തിരഞ്ഞെടുക്കപ്പെട്ടു. യു എസ് പെന്തക്കോസ്തല്‍ ചര്‍ച്ചിന്റെ പാസ്റ്റര്‍ റോയ് മാത്യൂ (പ്രസിഡന്റ്) ടൈറ്റസ് തോമസ് (കോ ഓര്‍ഡിനേറ്റര്‍) ബ്ലസ്സന്‍ അലക്‌സാണ്ടര്‍ (ട്രഷറര്‍) ഫ്‌ളോസി ജോണ്‍സണ്‍ (അസോസിയേറ്റ് കോ ഓര്‍ഡിനേറ്റര്‍) സില്‍വിയ സജു (മീഡിയ കോഓര്‍ഡിനേറ്റര്‍) സാം തോമസ് (മ്യൂസിക് കോഓര്‍ഡിനേറ്റര്‍) ജെറി ചിറമേല്‍ (സ്‌പോര്‍ട്‌സ് കോഓര്‍ഡിനേറ്റര്‍) അനീഷ് മാത്യൂ (ഓഡിറ്റര്‍) അലിസണ്‍ ജോര്‍ജ്ജ്, ജെസി തോമസ്, പാസ്റ്റര്‍ ജോണ്‍ എബ്രഹാം, പാസ്റ്റര്‍ സാലു ദാനിയേല്‍, തോമസ് മാമന്‍, റോണി വര്‍ഗീസ് (ബോര്‍ഡ് അംഗങ്ങള്‍) സ്ത്രീകള്‍ക്ക് പ്രാതിനിധ്യം നല്‍കികോണ്ടുള്ള പുതിയ സമിതി ചുമതലയേറ്റ് പ്രവര്‍ത്തനം ആരംഭിച്ചു.

National

Son of Bihar Pastor Killed as He Slept at Home

Published

on

India — In the middle of the night on July 7, Hindu extremists broke into the home of Pastor Sushil Kumar and killed his teenage son as he slept.

As Nilesh Kumar slept in the veranda of the home, located in the Arwal district of the north Indian state of Bihar, the attackers broke his hands and strangled him to death. They then dragged the body of the pastor’s only son outside and hung it from a nearby bamboo tree.

Local Hindu extremists had harassed the Kumar family for some time, verbally abusing and pressuring them to abandon their faith in Christ. After Pastor Kumar filed several complaints with the police, members of local high-caste communities threatened to kill his son.

Although Christians are often attacked and even killed for their faith in India, such attacks are rare in Bihar. Pastor Harendar Kumar, who has pastored a nearby church for the last decade, said this is the first such incident he has heard of in the state.

“Generally, we do not have much opposition or problems for our ministry,” he said. “We do not have much persecution in Bihar, so the killing of the pastor’s son is surprising and shocking for all of us.”
Sources:persecution

http://theendtimeradio.com

Continue Reading

National

ഐപിസി വെമ്പായം സെൻ്റർ കൺവെൻഷൻ 2024 സെപ്റ്റംബർ 26, 27, 28 ,29 എന്നീ ദിവസങ്ങളിൽ നാലാഞ്ചിറയിൽ

Published

on

ഐപിസി വെമ്പായം സെൻ്റർ കൺവെൻഷൻ 2024 സെപ്റ്റംബർ 26, 27, 28 ,29 [ വ്യാഴം, വെള്ളി, ശനി, ഞായർ ]എന്നീ ദിവസങ്ങളിൽ സെൻ്റർ സഭയായ നാലാഞ്ചിറ ഐപിസി ജയോത്സവം വർഷിപ്പ് സെൻ്ററിൽ വച്ച് നടക്കും
2024 ജൂലൈയ് 6 -ാം തീയതി സെൻ്റർ സഭയിൽ സെൻ്റർ മിനിസ്റ്റർ പാസ്റ്റർ ദാനീയേൽ കൊന്നനിൽക്കുന്നതിന്റെ അധ്യക്ഷതയിൽ കൂടിയ കമ്മറ്റി യോഗത്തിൽ സെൻ്റർ കൺവെൻഷന്റെ വിപുലമായ നടത്തിപ്പിനായി കൺവിനന്മാരെയും ജോയിൻ കൺവീനന്മാരെയും തെരഞ്ഞെടുത്തു.

പ്രയർകൺവീനർ :
Pr B ബൈജു മുരുക്കുംപുഴ
ഫിനാൻസ് കൺവീനർ :
Br സാബു മുളക്കുടി
മ്യൂസിക് കൺവീനർ :
Pr നിജീഷ് സത്യൻ കോവളം
ഫുഡ് കൺവീനർ :
Pr ബിനുരാൻ കോവളം
വോളറ്റിയേഴ്സ് കൺവീനർ :
Pr ജോയ്മോൻ വെഞ്ഞാറമൂട്,മീഡിയ കൺവീനർ :Pr മോൻസി P മാമ്മൻ
പബ്ലിസിറ്റി കൺവീനർ :
Pr ഷൈജു വെള്ളനാട്
എന്നിവരെ കൺവീനർമാരായും മറ്റ് ജോയിൻ കൺവീനർമാരെയും ആ യോഗത്തിൽ തിരഞ്ഞെടുത്തു.
അനുഗ്രഹീതരായ സുവിശേഷ പ്രഭാഷകർ ദൈവവചനത്തിൽ നിന്നും ശുശ്രുഷിക്കും. സെൻ്റർ പി വൈ പി എ . സെൻ്റർ സൺഡേസ്കൂൾ, സെൻ്റർ സോദരിസമാജം വാർഷികയോഗവും നടക്കും
ഐപിസി വെമ്പായം സെൻ്റർ എക്സിക്യൂട്ടീവ് അംഗങ്ങൾ Pr ദാനീയേൽ കൊന്ന നില്ക്കുന്നതിൽ [ പ്രസിഡൻ്റ് ] , Pr K P രാജൻ, Pr റജി തോമസ് [വൈസ് പ്രസിഡൻ്റ്] , Pr വെസ്ലീലി വർഗീസ് [സെക്രട്ടറി ]. Pr ജെപൽ രാജ് , Br സാബു മുളക്കുടി [ജോ : സെക്രട്ടറി ] Br മാത്യു വർഗീസ് [പബ്ലിസിറ്റി കൺവീനർ ] എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
Sources:gospelmirror

http://theendtimeradio.com

Continue Reading

National

പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ ( PCI) എന്ന കൂട്ടായ്മയുടെ ശക്തമായ പ്രവർത്തനങ്ങൾ തിരുവനന്തപുരത്ത്

Published

on

പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ ( PCI) എന്ന കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ വളരെ ശക്തമായി നടന്നു കൊണ്ടിരിക്കുകയാണ് സമീപ പ്രദേശങ്ങളിൽ ഈ കഴിഞ്ഞ നാളുകളിൽ സഭകൾക്കും, പാസ്റ്റർമാർക്കും ഉണ്ടായ പല ആക്രമണങ്ങളിലും PCI യുടെ ഇടപെടലിലൂടെ പരിഹാരം ഉണ്ടാക്കി എടുക്കുവാൻ കഴിഞ്ഞിട്ടുണ്ട് .PCI യുടെ സംസ്ഥാന, ജില്ലാ, താലൂക്ക് കമ്മിറ്റികൾ ശക്തമായ നിലകളിൽ പ്രവർത്തിച്ചു വരുന്നുണ്ട്. അത് പഞ്ചായത്ത് തലങ്ങളിലേക്ക് വ്യാപിച്ചു കൊണ്ടുരിക്കുന്നു സഭാ സംഘടന വ്യത്യാസം ഇല്ലാതെ ഒരു ഇടയനും ഒരു തൊഴുത്തും എന്ന് കർത്താവ് പറഞ്ഞതു പോലെ ഒന്നായി പ്രവർത്തിക്കേണ്ട ആവശ്യകത വന്നുരിക്കുയാണ് .
2024 ജൂലൈയ്14 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് അരുവികുഴി ഐപിസി ചർച്ചിൽ വെച്ച് കള്ളിക്കാട്, പൂവച്ചൽ എന്നീ പഞ്ചായത്തുകളിൽ കർത്താവിന്റെ വേല ചെയ്യുന്ന ദൈവദാസൻമാരെ ഏകോപിപ്പിച്ച് പി സി ഐ യുടെ യൂണിറ്റ് കമ്മിറ്റി എടുക്കുവാൻ ആഗ്രഹിക്കുന്നു ഈ രണ്ട് പഞ്ചായത്തുകളിൽ കർത്താവിന്റെ വേല ചെയ്യുന്ന എല്ലാ ദൈവദാസൻമാരും ഈ കമ്മിറ്റിയിൽ കടന്ന് വന്ന് സംബന്ധിക്കണം എന്ന് അറിയിക്കുന്നു.
Sources:gospelmirror

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National10 hours ago

Son of Bihar Pastor Killed as He Slept at Home

India — In the middle of the night on July 7, Hindu extremists broke into the home of Pastor Sushil...

National11 hours ago

ഐപിസി വെമ്പായം സെൻ്റർ കൺവെൻഷൻ 2024 സെപ്റ്റംബർ 26, 27, 28 ,29 എന്നീ ദിവസങ്ങളിൽ നാലാഞ്ചിറയിൽ

ഐപിസി വെമ്പായം സെൻ്റർ കൺവെൻഷൻ 2024 സെപ്റ്റംബർ 26, 27, 28 ,29 [ വ്യാഴം, വെള്ളി, ശനി, ഞായർ ]എന്നീ ദിവസങ്ങളിൽ സെൻ്റർ സഭയായ നാലാഞ്ചിറ...

National11 hours ago

പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ ( PCI) എന്ന കൂട്ടായ്മയുടെ ശക്തമായ പ്രവർത്തനങ്ങൾ തിരുവനന്തപുരത്ത്

പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ ( PCI) എന്ന കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ വളരെ ശക്തമായി നടന്നു കൊണ്ടിരിക്കുകയാണ് സമീപ പ്രദേശങ്ങളിൽ ഈ കഴിഞ്ഞ നാളുകളിൽ സഭകൾക്കും, പാസ്റ്റർമാർക്കും...

world news11 hours ago

കത്തോലിക്ക റേഡിയോ സ്റ്റേഷന്‍ അടച്ചുപൂട്ടി; സ്വേച്ഛാധിപത്യം തുടര്‍ന്ന് നിക്കരാഗ്വേ

മനാഗ്വേ: ഭരണകൂട സ്വേച്ഛാധിപത്യത്തിനെതിരെ പോരാടിയതിന് രാജ്യത്തു നിന്നു പുറത്താക്കിയ ബിഷപ്പ് റൊളാൻഡോ അൽവാരെസ് പില്‍ക്കാലത്ത് ആരംഭിച്ച കത്തോലിക്ക റേഡിയോ സ്റ്റേഷന്‍ നിക്കരാഗ്വേ സര്‍ക്കാര്‍ അടച്ചുപൂട്ടി. ‘റേഡിയോ മരിയ’...

Travel11 hours ago

സഞ്ചാരികൾക് സന്തോഷവാർത്ത, വിസയില്ലാതെ ഇന്ത്യക്കാർക്ക് പോകാൻ ഒരു രാജ്യം കൂടെ

വിസയില്ലാതെ ഇന്ത്യക്കാര്‍ക്ക് ഇന്തോനേഷ്യയിലേക്ക് വിനോദസഞ്ചാരത്തിന് വഴിയൊരുങ്ങുന്നു. അവിടുത്തെ ക്ഷേത്രങ്ങളും ചരിത്ര സ്മാരകങ്ങളും പ്രകൃതി രമണീയതയും കണ്ട് ആസ്വദിക്കാന്‍ ഇനി പാസ്‌പോര്‍ട്ടും ചെലവിനുള്ള പണവും മതിയാകും. ഇന്ത്യ ഉള്‍പ്പടെ...

National1 day ago

അറിവ് 2024 പി.വൈ പി എ മെഗാ ബൈബിൾ ക്വിസ് നടത്തും

പെന്തകോസ്ത് യങ്ങ് പീപ്പിൾസ് അസോസിയേഷൻ (PYPA) കേരള സ്റ്റേറ്റിൻ്റെ ആഭിമുഖ്യത്തിൽ ഗുഡ്ന്യൂസ് വീക്കിലിയുടെ സഹകരണത്തോടെ മെഗാ ഗ്രൂപ്പ് ബൈബിൾ ക്വിസ് നടത്തും.ഓഗസ്റ്റ് 20 തിന് കുമ്പനാട് ഹെബ്രോൻ...

Trending