National5 years ago
പി വൈ പി എ നോര്‍ത്ത് റീജിയന്റെ നേതൃത്വത്തില്‍ ബൈബിള്‍ ക്വിസ്
ഐ പി സി നോര്‍ത്തേണ്‍ റീജിയന് പിവൈപിഎ യുടെ ആഭിമുഖ്യത്തില്‍ 2019 സെപ്റ്റംബര്‍ 22 ന് ബൈബിള്‍ ക്വിസ് നടത്തപ്പെടുന്നു. മര്‍ക്കോസ്, ഗലാത്യര്‍, കൊലൊസ്സ്യര്‍,1,2 തെസ്സലൊനിക്യര്‍ എന്നീ പുസ്തകങ്ങളില്‍ നിന്നാണ് മത്സരത്തിനുള്ള ചോദ്യങ്ങള്‍ തയ്യാറാക്കുന്നത്. വിജയികള്‍ക്ക്...